ചികിത്സയ്ക്ക് ശേഷം ഒമാന്‍ ഭരണാധികാരി രാജ്യത്ത് തിരിച്ചെത്തി

Published : Dec 14, 2019, 11:12 AM IST
ചികിത്സയ്ക്ക് ശേഷം ഒമാന്‍ ഭരണാധികാരി രാജ്യത്ത് തിരിച്ചെത്തി

Synopsis

കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ചികിത്സാര്‍ത്ഥം ബെല്‍ജിയത്തിലേക്ക് പോയത്.

മസ്‍കത്ത്: വിദേശത്ത് ചികിത്സ പൂര്‍ത്തിയാക്കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് രാജ്യത്ത് തിരിച്ചെത്തി. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ചികിത്സാര്‍ത്ഥം ബെല്‍ജിയത്തിലേക്ക് പോയത്. ചില വൈദ്യ പരിശോധനകള്‍ക്കായി വിദേശത്തേക്ക് പോകുന്നുവെന്നായിരുന്നു ദിവാന്‍ റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs