
ഒമാന്‍: ബലി പെരുന്നാൾ പ്രമാണിച്ച് ഒമാനിലെ സ്വകാര്യമേഖലയിൽ നേരത്തേ വേതനം നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിട്ടു. ഈ മാസത്തെ ശമ്പളം 19 ന് മുൻപ് തന്നെ കൊടുക്കാനാണ് നിർദേശം. ഇത് ലംഘിച്ചാൽ കമ്പനികൾക്കെതിരെ നടപടിയുണ്ടാകും. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഈ മാസം 16 ന് മുൻപ് തന്നെ ശമ്പളം കിട്ടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam