ഒമാനിലെ രാത്രി സഞ്ചാര വിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ച് സുപ്രിം കമ്മറ്റി

Published : Oct 21, 2020, 09:34 PM IST
ഒമാനിലെ രാത്രി സഞ്ചാര വിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ച് സുപ്രിം കമ്മറ്റി

Synopsis

ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍  പ്രവര്‍ത്തിച്ചു തുടങ്ങുവാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

മസ്‌കറ്റ്: ഒക്ടോബര്‍ പതിനൊന്നു മുതല്‍ പതിനാലു ദിവസത്തേക്ക് രാജ്യമെമ്പാടും പ്രഖ്യാപിച്ചിരുന്ന രാത്രി സഞ്ചാര വിലക്ക് ഒക്ടോബര്‍ 24  പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുമെന്ന് ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു. ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍  പ്രവര്‍ത്തിച്ചു തുടങ്ങുവാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ സജീവമാക്കി കൊണ്ട് സ്‌കൂളുകളില്‍   സംയോജിത വിദ്യാഭ്യാസ രീതി സ്വീകരിക്കണമെന്നും സുപ്രിം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചൂടിൽ വെന്തുരുകുമോ യുഎഇ? താപനില 40 ഡിഗ്രി കടന്നേക്കാം, മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം
കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ കള്ളക്കേസ് ചമച്ചു; ഉദ്യോഗസ്ഥന് കുവൈത്തിൽ 10 വർഷം തടവ്, ജോലിയിൽ നിന്ന് പിരിച്ചുവിടും