
മസ്കറ്റ്: ഒമാനില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കൊവിഡ് 19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട ചുമതലയുള്ള ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് 2020 ഒക്ടോബര്‍ 1 മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഒമാനില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 256 പുതിയ രോഗികള്‍
കൊവിഡ് പ്രതിസന്ധി; യാത്രക്കാര്‍ക്ക് എമിറേറ്റ്സ് തിരികെ നല്‍കിയത് 500 കോടി ദിര്‍ഹം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam