മത്ര വിലായത്തിലെ ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കുന്നു

Published : Jun 04, 2020, 06:01 PM ISTUpdated : Jun 04, 2020, 06:08 PM IST
മത്ര വിലായത്തിലെ ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കുന്നു

Synopsis

ഹമരിയ, പഴയ മത്ര സൂഖ് പരിസരം എന്നിവിടങ്ങളിലെ ഹെല്‍ത്ത് ഐസൊലേഷന്‍ നടപടി തുടരും.

മസ്‌കറ്റ്: ഒമാനിലെ മത്ര വിലായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലെയും ലോക്ക് ഡൗണ്‍ ജൂണ്‍ ആറ് ശനിയാഴ്ച മുതല്‍ നീക്കുമെന്ന് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അല്‍ സഈദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രദേശങ്ങളിലുള്ളവര്‍ ഹെല്‍ത്ത് ഐസൊലേഷന്‍ നടപടിക്രമങ്ങള്‍ പാലിച്ചതിനാല്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്.

അതേസമയം ഹമരിയ, പഴയ മത്ര സൂഖ് പരിസരം എന്നിവിടങ്ങളിലെ ഹെല്‍ത്ത് ഐസൊലേഷന്‍ നടപടി തുടരും. മത്രയില്‍ നിന്നുള്ള ടാക്‌സി സര്‍വ്വീസുകളും അനുവദിക്കില്ല. വാദികബീര്‍ വ്യവസായ മേഖലയിലെ ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞ് തന്നെ കിടക്കും.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ
ഇനി വായനയുടെ വസന്തകാലം, ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം