118 വിദേശികള്‍ ഉള്‍പ്പെടെ 285 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഒമാന്‍ ഭരണാധികാരി

Published : Jan 10, 2021, 05:33 PM IST
118 വിദേശികള്‍ ഉള്‍പ്പെടെ 285 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഒമാന്‍ ഭരണാധികാരി

Synopsis

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഒമാനില്‍ അധികാരമേറ്റതിന്റെ ആദ്യ വാര്‍ഷികത്തോടനുബന്ധിച്ചാണ് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചത്.  

മസ്‌കറ്റ്: 118 വിദേശികള്‍ ഉള്‍പ്പെടെ 285 തടവുകാര്‍ക്ക് മോചനം നല്‍കികൊണ്ട് ഒമാന്‍ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഒമാനില്‍ അധികാരമേറ്റതിന്റെ ആദ്യ വാര്‍ഷികത്തോടനുബന്ധിച്ചാണ് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിൽ ഇറാൻ ആക്രമണം, ഇന്ത്യക്കാരന് ദാരുണാന്ത്യം
ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി; സുരക്ഷാ ഉറപ്പുമായി മന്ത്രാലയങ്ങള്‍