കുവൈത്തില്‍ ഇറാനില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Web Desk   | others
Published : Mar 08, 2020, 06:15 PM IST
കുവൈത്തില്‍ ഇറാനില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Synopsis

കൊറോണ സ്ഥിരീകരിച്ചവര്‍ എല്ലാവരുംതന്നെ ഇറാനിൽ നിന്നും എത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ ഇന്ന് ഒരാൾക്ക്‌ കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 62 ആയി. കൊറോണ സ്ഥിരീകരിച്ചവര്‍ എല്ലാവരുംതന്നെ ഇറാനിൽ നിന്നും എത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ അവധി നീട്ടണമോയെന്ന് അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും. നിലവിൽ മാർച്ച് പതിനാല് വരെയാണ് അവധി നൽകിയിരിക്കുന്നത്.
 

കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കൊവിഡ് ഭീതി: ഇന്ത്യ അടക്കമുള്ള ആറ് രാജ്യങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ