
കുവൈത്ത് സിറ്റി: പരമിത ത്രിപാഠിയെ കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 2001-ലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ (IFS) പരമിത ത്രിപാഠി നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ്. കുവൈത്തിലെ ആദ്യ വനിതാ ഇന്ത്യൻ സ്ഥാനപതിയാണ് പരമിത ത്രിപാഠി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam