ഒമാനിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള പുതിയ പാതയിൽ പെട്രോൾ സ്റ്റേഷൻ

Published : Aug 06, 2021, 07:55 PM IST
ഒമാനിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള പുതിയ പാതയിൽ പെട്രോൾ സ്റ്റേഷൻ

Synopsis

അൽ ദാഹിറ ഗവർണറേറ്റിലെ വാദി അൽ ഹൈതത്തിലാണ് ഒമാൻ ഓയിൽ കമ്പനിയുടെ പെട്രോൾ  സ്റ്റേഷനും മറ്റു അനുബന്ധ സേവനങ്ങളും ആരംഭിച്ചു. 

അൽ ഹൈത്/അൽ  ദാഹിറ: സൗദി അറേബ്യയേയും ഒമാനേയും ബന്ധിപ്പിക്കുന്ന പുതിയ പാതയിൽ പെട്രോൾ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു . അൽ ദാഹിറ ഗവർണറേറ്റിലെ വാദി അൽ ഹൈതത്തിലാണ് ഒമാൻ ഓയിൽ കമ്പനിയുടെ പെട്രോൾ  സ്റ്റേഷനും മറ്റു അനുബന്ധ സേവനങ്ങളും ആരംഭിച്ചു. ഒമാൻ-സൗദി റോഡിന്റെ നിർമാണം ഈ വർഷം അവസാനം പൂർത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ