മക്കയില്‍ തീര്‍ത്ഥാടക ആത്മഹത്യ ചെയ്തു

Published : Feb 25, 2020, 06:46 PM IST
മക്കയില്‍ തീര്‍ത്ഥാടക ആത്മഹത്യ ചെയ്തു

Synopsis

മക്കയില്‍ തീര്‍ത്ഥാടക കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. 

മക്ക: കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി മക്കയില്‍ തീര്‍ത്ഥാടക ആത്മഹത്യ ചെയ്തു. ജര്‍വലിലാണ് താമസിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടി സുഡാനി തീര്‍ത്ഥാടക ജീവനൊടുക്കിയത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ തീര്‍ത്ഥാടക സംഭവ സ്ഥലത്ത് തന്നെ മരിച്ചു. റെഡ് ക്രസന്‍റ് പ്രവര്‍ത്തകര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 

Read More: കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ