
റിയാദ്: സൗദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകിട്ട് അസർ നമസ്കാരത്തിന് ശേഷം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാ മസ്ജിദിൽ വെച്ച് മയ്യിത്ത് ഖബറടക്കും. അബ്ദുല്ല ബിൻ സൗദ് ബിൻ സഅദ് അൽ അവ്വൽ അൽ സൗദ് രാജകുമാരന്റെ മാതാവും അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു. ഇവരുടെ ഭൗതിക ശരീരം മക്കയിലെ ഹറമിൽ നമസ്കാരാനന്തരം മറവ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam