ഒരു റിയാൽ നോട്ടിൽ മാറ്റം വരുത്തി ഖത്തർ സെൻട്രൽ ബാങ്ക്

Published : Jul 03, 2025, 09:09 PM IST
riyal note

Synopsis

പഴയ നോട്ട് പിൻവലിക്കില്ല

ദോ​ഹ: ഒ​രു റി​യാ​ൽ നോ​ട്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി, പു​തി​യ നോ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് (ക്യുസിബി). പു​തി​യ പ​തി​പ്പി​ൽ ഔ​ദ്യോ​ഗി​ക ചി​ഹ്നം, അ​റ​ബി​ക് അ​ക്ക​ങ്ങ​ൾ, ഇ​ഷ്യൂ തീ​യ​തി എ​ന്നി​വ​യി​ൽ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കും. എന്നാൽ, പഴയ നോട്ട് പിൻവലിക്കില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് മാറ്റം നടപ്പിലാക്കിയതെന്നും, ഖത്തരി റിയാലിന്റെ മുൻ പതിപ്പ്(അഞ്ചാം സീരീസ്) പ്രചാരത്തിൽ തുടരുമെന്നും ഈ ​മാ​റ്റം പി​ന്നീ​ട് മ​റ്റ് ക​റ​ൻ​സി​ക​ൾ​ക്കും ബാ​ധ​ക​മാ​കു​മെ​ന്നും ക്യുസിബി അ​റി​യി​ച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ