ഒമാനില്‍ റമദാന്‍ വ്രതാരംഭം ഏപ്രിൽ 25നെന്ന് പ്രവചനം

Published : Nov 06, 2019, 04:17 PM IST
ഒമാനില്‍ റമദാന്‍ വ്രതാരംഭം ഏപ്രിൽ 25നെന്ന് പ്രവചനം

Synopsis

ഒമാനിലെ എൻ‌ഡോവ്‌മെൻറ് ആൻറ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിന്റേതാണ് പ്രവചനം.

മസ്കത്ത്: ഹിജ്റ വര്‍ഷം 1441 ലെ റമദാൻ വ്രതാരംഭം 2020 ഏപ്രില്‍ 25ന് ആയിരിക്കുമെന്ന് പ്രവചനം. ഒമാനിലെ എൻ‌ഡോവ്‌മെൻറ് ആൻറ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിലെ (മെറ) ജ്യോതിശാസ്ത്രകാര്യ വകുപ്പ് നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരമാണ് റമദാനിലെ ആദ്യ ദിനം പ്രവചിച്ചിരിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ, എണ്ണ ഉൽപ്പാദനത്തെ ബാധിക്കുമോ?
എംബസി പരിസരത്തേക്ക് പോകരുത്, ഹോട്ടലുകൾ ഒഴിയണം; ഭീഷണി ഒഴിയുന്നില്ല, മുന്നറിയിപ്പുകളുമായി കുവൈത്തിലെയും ബഹ്റൈനിലെയും എംബസികൾ