ഒമാനില്‍ അഞ്ച് മോഷ്‍ടാക്കളെ അറസ്റ്റ് ചെയ്‍തു

By Web TeamFirst Published Apr 4, 2021, 11:45 PM IST
Highlights

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

മസ്‍കത്ത്: മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ച്  പേര്‍ അറസ്റ്റിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അഞ്ച്  പേര്‍ക്കുമെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

click me!