ഒമാനിൽ പാരാഗ്ലൈഡിംഗ് പരിശീലനത്തിനിടെ അപകടം; വിദേശിയെ രക്ഷിച്ചു

Published : Nov 27, 2020, 10:55 PM IST
ഒമാനിൽ  പാരാഗ്ലൈഡിംഗ് പരിശീലനത്തിനിടെ അപകടം; വിദേശിയെ രക്ഷിച്ചു

Synopsis

ഹെലികോപ്‍ടറിലെത്തിയാണ്  പോലീസ്  സേന രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

മസ്‍കത്ത്: ഒമാനില്‍ പാരാഗ്ലൈഡിംഗ് പരിശീ ലനത്തിനിടെ വീണു പരിക്കേറ്റ വിദേശിയെ റോയൽ ഒമാൻ പോലീസ് രക്ഷപെടുത്തി. അൽ വുസ്‍ത ഗവര്ണറേറ്റിലെ മഹൂത്ത് വിലായത്തിലുള്ള  ഹെക്മാനിലായിരുന്നു സംഭവം. ഹെലികോപ്‍ടറിലെത്തിയാണ്  പോലീസ്  സേന രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റയാളെ ഒമാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മസ്‌കറ്റിലെ 'ക്വോള' ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും  റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദശാബ്ദങ്ങൾക്കിടയിലെ നിർണായക ചർച്ച, ജെഡി വാൻസ് പാകിസ്ഥാനിലേക്ക്, കബളിപ്പിച്ചാൽ വഴങ്ങില്ലെന്ന് മുന്നറിയിപ്പും
ബിഗ് ടിക്കറ്റ് - മലയാളി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് 200ഗ്രാം സ്വർണ്ണക്കട്ടി സമ്മാനം