ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ സൗദിയിലും ഓണ്‍ലൈനാകും

Published : Feb 28, 2019, 01:03 AM IST
ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ സൗദിയിലും ഓണ്‍ലൈനാകും

Synopsis

സൗദി അറേബ്യയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ മാർച്ച് ഒന്നുമുതൽ ഓൺലൈൻ വഴിയാക്കും

റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ മാർച്ച് ഒന്നുമുതൽ ഓൺലൈൻ വഴിയാക്കും. പാസ്പോർട്ട് എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ ഓൺലൈൻ വഴിയാണ് സ്വീകരിക്കുകയെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ നിന്ന് കുവൈത്തിലേക്ക് സൽമി അതിർത്തി കടന്ന് എത്തിയ യാത്രക്കാരൻ, പരിശോധനയിൽ വണ്ടിക്കുള്ളിൽ ലഹരി ഗുളികകൾ
തെക്കൻ തീരത്ത് തൊട്ടാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറും, വർഷങ്ങൾ നീളുന്ന പ്രത്യാഘാതം, ഇറാന്റെ ഭീഷണി സുപ്രധാന ഊർജ്ജ ഇടനാഴിക്കെതിരെ