അന്താരാഷ്ട്ര വിമാന സർവീസ്; സൗദി അറേബ്യയുടെ സുപ്രധാന പ്രഖ്യാപനം നാളെ ഉണ്ടായേക്കും

Published : Dec 01, 2020, 11:46 PM IST
അന്താരാഷ്ട്ര വിമാന സർവീസ്; സൗദി അറേബ്യയുടെ സുപ്രധാന പ്രഖ്യാപനം നാളെ ഉണ്ടായേക്കും

Synopsis

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്ന തീയതി നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

ദമ്മാം: അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയുടെ സുപ്രധാന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് അനൗദ്യോഗിക റിപ്പോർട്ട്.
  
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്ന തീയതി നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജനുവരി ഒന്നിന് ശേഷം അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുമെന്ന് നേരത്തെ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രത്യേക ഇളവുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് അന്താരാഷ്ട്ര യാത്രകൾക്ക് അനുമതിയുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു
സംഘർഷ ഭീതിക്കിടെ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം; സന്ദർശക വിസക്കാർക്കും മടങ്ങിയെത്താനാകാത്തവർക്കും വിസാ കാലാവധി നീട്ടി കുവൈത്ത്