സൗദി അറേബ്യ കൊറോണ വൈറസ് വിമുക്തമെന്ന് പ്രസ്താവന

Published : Feb 23, 2020, 03:04 PM IST
സൗദി അറേബ്യ കൊറോണ വൈറസ് വിമുക്തമെന്ന് പ്രസ്താവന

Synopsis

ഇതുവരെ രാജ്യത്ത് ഒരാള്‍ക്ക് പോലും കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

റിയാദ്: സൗദി അറേബ്യ പൂര്‍ണമായും കൊറോണ വൈറസ് വിമുക്തമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ രാജ്യത്ത് ഒരാള്‍ക്ക് പോലും കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെയും രോഗം ഭേദമായവരുടെയും കണക്കുകള്‍ ഉള്‍പ്പെടെയാണ് സൗദി അധികൃതരുടെ അറിയിപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മറ്റുള്ളവരുടെ ബാഗുകളും പാഴ്സലുകളും കൊണ്ടുവരുന്നതിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്; കുവൈത്തിൽ പിടിയിലായത് മൂന്ന് പേർ
വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യം വെച്ച ആക്രമണം; ആരാണ് ഹൂതികൾ? എന്താണ് ഇവരുടെ ലക്ഷ്യം?