സൗദി അറേബ്യക്ക് നേരെ നേരെ വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

Published : Mar 21, 2022, 09:51 AM IST
സൗദി അറേബ്യക്ക് നേരെ നേരെ വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

Synopsis

ജിദ്ദ ശറഫിയയില്‍ വലിയ സ്‍ഫോടന ശബ്‍ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

റിയാദ്: സൗദി അറേബ്യയില്‍ ജിദ്ദയ്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം. യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഞായറാഴ്‍ച രാത്രി വീണ്ടും ആക്രമണം നടത്തുകയായിരുന്നുവെന്ന് 'അല്‍ അറബിയ' റിപ്പോര്‍ട്ട് ചെയ്‍തു. ജിദ്ദയ്‍ക്ക് നേരെ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ അറബ് സഖ്യസേന നിര്‍വീര്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദ ശറഫിയയില്‍ വലിയ സ്‍ഫോടന ശബ്‍ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇക്കാര്യത്തില്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി', ഇസ്രയേലിന് മുന്നറിയിപ്പുമായി മരണശേഷം ഖമേനിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്
37 കോടിയിലധികം സമ്മാനത്തുക! ദുബായ് ബിഗ് ടിക്കറ്റ് ലോട്ടറി നിലമ്പൂര്‍ സ്വദേശി വിബീഷിന് | Big Ticket