
റിയാദ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ദുബായില്‍ ഇതുവരെ 2700 അപേക്ഷകള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 326പേര്‍ക്ക് ഔട്ട്പാസ് നല്‍കിയിട്ടുണ്ട്. സന്ദര്‍ശക വിസക്കാരും വീട്ടുജോലിക്കാരുമാണ് ആദ്യ ദിനങ്ങളില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam