ഒമാനിൽ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

Published : Jun 05, 2021, 06:13 PM IST
ഒമാനിൽ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

Synopsis

കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതിൽ കൂടുതലോ പൂര്‍ത്തിയാക്കിയവര്‍ക്കായാണ് രണ്ടാം ഡോസ്.

മസ്‍കത്ത്: ഒമാനില്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ ലഭിച്ചവർക്കായി (ഞായറാഴ്ച) മുതൽ ആരോഗ്യ മന്ത്രാലയം രണ്ടാം ഡോസ്  ക്യാമ്പയിൻ ആരംഭിക്കും. കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതിൽ കൂടുതലോ പൂര്‍ത്തിയാക്കിയവര്‍ക്കായാണ് രണ്ടാം ഡോസ് ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആധുനിക ഖത്തറിന്‍റെ ശില്പിയായ 'ഫാദർ അമീർ'; പകരം വെക്കാനില്ലാത്ത ദീർഘവീക്ഷണം, വിടപറഞ്ഞത് ചരിത്രം കുറിച്ച അമരക്കാരൻ
ലഹരിമരുന്നിന് പകരം അനാശാസ്യ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയിലൂടെ വാഗ്ദാനം; 'പ്രത്യേക കെണി'യിൽ വീണു, ദന്ത ഡോക്ടർ പിടിയിൽ