സൗദി അറേബ്യയില്‍ വാഹനാപകടം; ഏഴ് മരണം

Published : May 04, 2022, 04:27 PM IST
സൗദി അറേബ്യയില്‍ വാഹനാപകടം; ഏഴ് മരണം

Synopsis

പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം ബന്ധുക്കളും സഹോദരങ്ങളുമാണ്.

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. തെക്കന്‍ പ്രവിശ്യയിലെ ജിസാന് സമീപം  സാംതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എഴു യുവാക്കള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വദേശികളാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വഅ്ലാന്‍- അല്‍മജ്ന റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം ബന്ധുക്കളും സഹോദരങ്ങളുമാണ്. അപകടത്തെ തുടര്‍ന്ന് ഇരുവാഹനങ്ങളും കത്തി നശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, മരിച്ചത് മലപ്പുറം സ്വദേശികൾ
സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു