അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; ഒമാനില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

Published : Jun 08, 2021, 03:50 PM IST
അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; ഒമാനില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

Synopsis

അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. തെക്കന്‍ അല്‍ ഷര്‍ഖിയ പൊലീസ് കമാന്‍ഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മസ്‌കറ്റ്: ഒമാനില്‍ പൊതുമര്യാദകള്‍ക്കെതിരായി അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. തെക്കന്‍ അല്‍ ഷര്‍ഖിയ പൊലീസ് കമാന്‍ഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ