സൗദിയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

Published : Dec 15, 2024, 04:21 PM IST
സൗദിയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

Synopsis

ഭാര്യയും ഭര്‍ത്താവും അഞ്ച് കുട്ടികളുമാണ് വാഹനാപകടത്തില്‍ മരിച്ചത്. 

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. സ്വദേശികളാണ് മരിച്ചത്. മധ്യപ്രവിശ്യയിലെ ഖുറൈസിൽനിന്ന് കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സാ റൂട്ടിലുണ്ടായ അപകടത്തിൽ സ്വദേശി കുടുംബത്തിലെ ആളുകളാണ് ദാരുണമായി മരിച്ചത്. ഭാര്യയുടെയും ഭർത്താവിന്‍റെയും അഞ്ച് കുട്ടികളുടെയും ജീവനുകളാണ് പൊലിഞ്ഞത്. ജിസാൻ പ്രവിശ്യയിൽനിന്നുള്ള അലി ഹദ്ദാദിയും ഭാര്യ ഇീഷ് ഹദ്ദാദിയും മക്കളുമാണ് മരിച്ചത്.

Read Also -  10 വർഷമായി സൗദിയിൽ ഡ്രൈവർ; പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന