
മസ്കത്ത്: ഒമാനിൽ മയക്കുമരുന്ന് കൈവശംവെച്ചതിന് ആറ് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ പ്രവാസികളാണ് പിടിയിലായത്.
ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് ആണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കടത്ത് ലക്ഷ്യമിട്ടായിരുന്നു ഇവർ മയക്കുമരുന്ന് കൈവശം സൂക്ഷിച്ചത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Read Also - പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ