ഖത്തറിൽ സ്പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് മേ​യ് 30ന്

Published : May 28, 2025, 03:40 PM IST
ഖത്തറിൽ സ്പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് മേ​യ് 30ന്

Synopsis

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 വ​രെ ക്യാ​മ്പി​ൽ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​വു​ന്ന​താ​ണ്.

ദോ​ഹ: ഖത്തറിലെ ഇ​ന്ത്യ​ൻ എം​ബ​സി​യും അ​പെ​ക്സ് ബോ​ഡി​യാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല്‍റ് ഫോ​റ​വും സം​യു​ക്ത​മാ​യി മേ​യ് 30ന് സ്‍പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​ഷ്യ​ൻ ടൗ​ൺ ഇ​മാ​റ ഹെ​ൽ​ത്ത് കെ​യ​റി​ൽ ന​ട​ക്കുന്ന ക്യാമ്പിൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 വ​രെ ക്യാ​മ്പി​ൽ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​വു​ന്ന​താ​ണ്. ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ഡെ​സ്കും പ്ര​വ​ർ​ത്തി​ക്കും. പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​ക​ൾ ജൂ​ൺ 20ന് ​വി​ത​ര​ണം ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7724 5945, 6626 2477.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ യുവാവ്, നാല് ബാഗുകളിലായി പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലഹരിമരുന്ന് ശേഖരം