റമദാനില്‍ സ്‌കൂള്‍ പഠനം അഞ്ച് മണിക്കൂര്‍ മാത്രം

Published : Mar 26, 2021, 07:24 PM IST
റമദാനില്‍ സ്‌കൂള്‍ പഠനം അഞ്ച് മണിക്കൂര്‍ മാത്രം

Synopsis

അവധിക്ക് ശേഷം ഏപ്രില്‍ 11നാണ് അബുദാബിയില്‍ സ്‌കൂളുകള്‍ തുറക്കുന്നത്.

അബുദാബി: റമദാനില്‍ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രവൃത്തി സമയം അഞ്ചു മണിക്കൂറാക്കി പരിമിതപ്പെടുത്തി. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാകും ക്ലാസുകള്‍ നടക്കുകയെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ്(അഡെക്)അറിയിച്ചു. അവധിക്ക് ശേഷം ഏപ്രില്‍ 11നാണ് അബുദാബിയില്‍ സ്‌കൂളുകള്‍ തുറക്കുന്നത്. ഇ ലേണിങും സ്‌കൂളില്‍ നേരിട്ടെത്തിയുള്ള പഠനവും ചേര്‍ന്ന് ഹൈബ്രിഡ് മോഡല്‍ തുടരും. വ്രതാരംഭം ഏപ്രില്‍ 13നായിരിക്കുമെന്നാണ് പ്രവചനം.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിലെ അൽ ഷഹീദ് പാർക്ക് മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള
ടയറിനുള്ളിൽ ഒളിപ്പിച്ചത് 16.2 കിലോ ക്രിസ്റ്റൽ മെത്ത്; യുഎഇ അതിർത്തിയിൽ വൻ ലഹരിവേട്ട