പ്രവാസി മലയാളി യുഎഇയിൽ മരിച്ചു, വിട പറഞ്ഞത് തിരുവല്ല സ്വദേശി

Published : Jul 05, 2025, 10:29 PM IST
libin

Synopsis

പത്തനംതിട്ട തിരുവല്ല സ്വദേശി ലിബിൻ എബ്രഹാം ജോസഫ് ആണ് മരിച്ചത്

ഷാർജ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ലിബിൻ എബ്രഹാം ജോസഫ് ആണ് ഷാർജയിലെ ഹംരിയയിൽ മരിച്ചത്. 32 വയസ്സായിരുന്നു. ഷാർജയിൽ തന്നെയുള്ള സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: എബ്രഹാം ജോസഫ്. മാതാവ്: പരേതയായ ലീലാമ്മ. ഒരു സഹോദരിയുണ്ട്. തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു