സൗദിയിൽ അപ്പാര്‍ട്ട്‌മെന്‍റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി, രണ്ടു യുവതികളടക്കം മൂന്നംഗ പ്രവാസി സംഘം അറസ്റ്റില്‍

Published : Nov 06, 2025, 10:18 AM IST
Arrest

Synopsis

അപ്പാര്‍ട്ട്‌മെന്‍റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട യുവതികൾ ഉൾപ്പെടെയുള്ള മൂന്നംഗ പ്രവാസി സംഘം അറസ്റ്റിൽ. മദീന പ്രവിശ്യ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രവാസികളായ രണ്ടു യുവതികളും ഒരു പുരുഷനും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്.

റിയാദ്: മദീന നഗരത്തിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്‍റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് മദീന പ്രവിശ്യ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രവാസികളായ രണ്ടു യുവതികളും ഒരു പുരുഷനും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിശോധനയ്ക്കിടെ സംശയം തോന്നി, യുകെയിൽ നിന്ന് ട്രാൻസിറ്റ് വഴിയെത്തിയ എയർ കാർഗോ ഷിപ്‌മെന്‍റിൽ ഒരു കിലോയോളം ഹാഷിഷ്
കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു