ഒമാനില്‍ മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നു പേരെ കാണാതായി

Published : Jul 17, 2021, 10:26 AM ISTUpdated : Jul 17, 2021, 10:39 AM IST
ഒമാനില്‍ മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നു പേരെ കാണാതായി

Synopsis

ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരാണ് വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.

മസ്‌കറ്റ്: ഒമാനിലെ തെക്കുകിഴക്കന്‍ ഗവര്‍ണറേറ്റിലുണ്ടായ കാറ്റിലും മഴയിലും മൂന്നുപേരെ കാണാതായി. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരാണ് വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടേക്ക് ഓഫിന് പിന്നാലെ ഇടത് വശത്തെ എൻജിനിൽ തീ പടർന്നു, തീ പടരുന്നത് കണ്ടത് യാത്രക്കാർ, എമർജൻസി ലാൻഡിംഗ്
50000 അടിയോളം ഉയരത്തിൽ പടർന്ന് അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം, അടച്ചത് 6 വിമാനത്താവളങ്ങൾ, കുടുങ്ങിയത് ഒന്നരലക്ഷം യാത്രക്കാർ