തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദുബായില്‍ മൂന്ന് 'തവാഫഖ്' സെന്‍ററുകള്‍

Published : Oct 03, 2018, 12:29 AM IST
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദുബായില്‍ മൂന്ന് 'തവാഫഖ്' സെന്‍ററുകള്‍

Synopsis

ദുബായ്: തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദുബായില്‍ ഈ മാസം മൂന്ന് തവാഫഖ് സെന്‍ററുകള്‍ കൂടി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിനു മാനവ വിഭവശേഷി, സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലുള്ള പുതിയ കേന്ദ്രമാണ് തവാഫഖ്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

2,672 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങി; രണ്ട് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളികളെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു
സൗദിയിലെ തബൂക്കിൽ അനുമതിയില്ലാതെ മത്സ്യബന്ധനം; മൂന്ന് സ്വദേശി പൗരന്മാർ പിടിയിൽ