യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; മുന്നറിയിപ്പുമായി പൊലീസ്

By Web TeamFirst Published Feb 17, 2019, 11:43 AM IST
Highlights

കാലാവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് വാഹനം ഓടിക്കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ദുബായ് പൊലീസും അബുദാബി പൊലീസും മുന്നറിയിപ്പ് നല്‍കി. 

ഷാര്‍ജ:  യുഎഇയില്‍ പലയിടത്തും ഞായറാഴ്ച രാവിലെ കനത്ത മഴയും ഇടിമിന്നലുമുണ്ടായെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ദുബായിക്ക് പുറമെ അല്‍ഐന്‍, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും മഴ പെയ്തു. 
 

الإمارات: البروق حاليا على سويحان شرق ابوظبي pic.twitter.com/lMkZXhs8yi

— مركز العاصفة (@Storm_centre)

കാലാവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് വാഹനം ഓടിക്കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ദുബായ് പൊലീസും അബുദാബി പൊലീസും മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും മഴയും പൊടിക്കാറ്റും വിവിധ ഭാഗങ്ങളില്‍ കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

alert: Thunderstorm, heavy rains hit
Video by Shihab/ pic.twitter.com/H7jlgpEFjI

— Khaleej Times (@khaleejtimes)

| We request the motorist to drive carefully and safely due to a change in weather.

— Dubai Policeشرطة دبي (@DubaiPoliceHQ)

الإمارات: امطار الخير في رأس الخيمة pic.twitter.com/OQaxjhRGbM

— مركز العاصفة (@Storm_centre)

pic.twitter.com/D1QrRKYCbf

— المركز الوطني للأرصاد (@NCMS_media)

pic.twitter.com/zojER1rc1H

— المركز الوطني للأرصاد (@NCMS_media)

pic.twitter.com/i1KSDbdxX4

— المركز الوطني للأرصاد (@NCMS_media)

pic.twitter.com/yeRlCU9xuF

— المركز الوطني للأرصاد (@NCMS_media)
click me!