
മസ്‍കത്ത്: ഒമാൻ റോയൽ എയർ ഫോഴ്‍സിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്‍ത സൈനികർക്കുള്ള പരിശീലനം ആരംഭിച്ചു. വ്യോമസേനയും തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തിയ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കാണ് പരിശീലനം നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വിവിധ തലത്തിലുള്ള കായിക വൈദ്യപരിശോധനകളും നടത്തിയിരുന്നു. പരിശീലന പരിപാടികൾക്ക് ശേഷം ഒമാനിലെ വിവിധ വ്യോമതാവളങ്ങളിൽ പുതിയ സൈനികർ ജോലിയിൽ പ്രവേശിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam