ട്രംപിന്റെ ഖത്തർ സന്ദർശനം; ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചു

Published : May 14, 2025, 05:55 PM IST
ട്രംപിന്റെ ഖത്തർ സന്ദർശനം; ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചു

Synopsis

വിമാനത്താവള ടെർമിനലിലെത്താൻ ദോഹ മെട്രോ ഉപയോഗിക്കാം  

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ​​ട്രംപിന്റെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചതായി എച്ച്.ഐ.എ അറയിച്ചു. യാത്രക്കാരും, സന്ദർശകരും വിമാനത്താവളത്തിലെത്താൻ ദോഹ മെട്രോ ഉപയോഗിക്കണമെന്നും നിർദേശിച്ചു. വിമാനത്താവള ടെർമിനലുമായി മെട്രോ നേരിട്ട് ബന്ധിപ്പിക്കുന്നതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് നേരെയും ഇറാന്റെ ആക്രമണ ശ്രമം; ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം
സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഷെയ്ഖ് മുഹമ്മദ്, കൂട്ടിന് ഫസയും, ദുബായ് മാളിൽ മാസ് എൻട്രി നടത്തി യുഎഇ സുരക്ഷിതമെന്ന് പ്രഖ്യാപനം