രണ്ട് പ്രവാസികളെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി

Published : Apr 13, 2021, 04:55 PM IST
രണ്ട് പ്രവാസികളെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി

Synopsis

ഫഹാഹീലിലെ ഒരു കൊമേഴ്‍സ്യല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള തുറസായ സ്ഥലത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഇന്ത്യക്കാരെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ഫഹാഹീലിലെ ഒരു കൊമേഴ്‍സ്യല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള തുറസായ സ്ഥലത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരാള്‍ ജലീബ് അല്‍ ശുയൂഖിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി
ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?