പണം ഇരട്ടിപ്പിക്കാന്‍ കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

Published : Mar 30, 2021, 03:54 PM IST
പണം ഇരട്ടിപ്പിക്കാന്‍ കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

Synopsis

അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.  

മസ്‌കറ്റ്: ചില കര്‍മ്മങ്ങളിലൂടെ പണം വര്‍ധിപ്പിക്കാനും ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ ഒമാനില്‍ അറസ്റ്റില്‍. ആളുകളെ കബളിപ്പിച്ച രണ്ടുപേരെ കുറ്റാന്വേഷണ വിഭാഗവും ക്രിമിനല്‍ ഇന്‍വെസ്റ്റിഡേഷന്‍സ് വിഭാഗവും ചേര്‍ന്ന് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം
കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ