
മസ്‍കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിൽ രണ്ട് വാഹനങ്ങൾക്ക് തീപ്പിടിച്ചു. ഗ്രീൻ മൗണ്ടൻ റോഡിലാണ് അപകടം സംഭവിച്ചത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ അഗ്നിശമന സേനാ വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി വാഹനങ്ങളിൽ പടർന്നു പിടിച്ച തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആളപാളമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam