യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Published : Jan 14, 2019, 11:01 PM IST
യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

വിദ്യാര്‍ത്ഥികള്‍ക്ക് വസന്തകാല അവധി മാര്‍ച്ച് 31ന് തുടങ്ങി ഏപ്രില്‍ 11ന് അവസാനിക്കുമെന്നാണ് അറിയിപ്പ്. 

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വസന്തകാല അവധി മാര്‍ച്ച് 31ന് തുടങ്ങി ഏപ്രില്‍ 11ന് അവസാനിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ അധ്യാപകര്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ നാല് വരെയേ അവധി ഉണ്ടായിരിക്കുകയുള്ളൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാർസൽ വാങ്ങാനെത്തിയത് പാക് പൗരൻ, പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ പിടികൂടിയത് മലയാളികളെയടക്കം; സൗദി ജയിലിൽ നിന്ന് ഒടുവിൽ നീതി
ഇസ്ലാമബാദ് ച‍‍ർച്ചകൾ രാത്രി വൈകിയും തുടരുന്നു, ശുഭകരമായ വിവരങ്ങളില്ലെന്ന് ഇറാൻ, ഫലമെന്താണെങ്കിലും ആശങ്കയില്ലെന്ന് ട്രംപ്