
ബിഗ് ടിക്കറ്റ് സീരീസ് 268 ഡ്രോയിൽ 20 മില്യൺ ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യൻ പൗരനായ പ്രിൻസ് സെബാസ്റ്റ്യൻ. രണ്ടു വർഷമായി ടിക്കറ്റെടുക്കുന്നയാളാണ് പ്രിൻസ്. ഷാർജയിൽ ഭാര്യക്കൊപ്പമാണ് താമസം. എട്ട് വർഷമായി ഫെസിലിറ്റീസ് എൻജിനീയറായി ജോലി ചെയ്യുന്നു.
ഇന്ത്യയിലുള്ള കുടുംബത്തിനായി പണം ചെലവാക്കാനാണ് അദ്ദേഹത്തിന് താൽപര്യം. കുട്ടികളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങൾക്കായി തുക ചെലവാക്കുമെന്നും പ്രിൻസ് പറയുന്നു.
നവംബറിൽ ബിഗ് ടിക്കറ്റ് ആഘോഷം തുടരുകയാണ്. അടുത്ത നറുക്കെടുപ്പിൽ 25 മില്യൺ ദിർഹമാണ് സമ്മാനം. കൂടാതെ ദിവസേന 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളും നേടാം. മാത്രമല്ല Buy 2, Get 2 Free ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ സൗജന്യമായി നേടാം, വിജയിക്കാനുള്ള അവസരം നാലിരട്ടിയാക്കാം.
Big Win Contest ആണ് മറ്റൊരു ആകർഷണം. നവംബർ 1 മുതൽ 28 വരെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരാൾക്ക് ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെ നേടാം. ഇതിനായി ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങിയാൽ മാത്രം മതി.
ഡിസംബർ മൂന്നിന് BMW 840i കാർ നേടാനുമാകും. നവംബർ, ഡിസംബർ മാസങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് ജനുവരി മൂന്നിന് Maserati Grecale നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae or അല്ലെങ്കിൽ Zayed International Airport and Al Ain Airport എന്നിവിടങ്ങളിൽ സ്റ്റോറുകൾ സന്ദർശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam