യുഎഇയിലെ അവധി ദിനങ്ങള്‍; പുതിയ പട്ടികയ്ക്ക് ക്യാബിനറ്റ് അംഗീകാരം

Published : Oct 31, 2019, 08:39 PM IST
യുഎഇയിലെ അവധി ദിനങ്ങള്‍; പുതിയ പട്ടികയ്ക്ക് ക്യാബിനറ്റ് അംഗീകാരം

Synopsis

വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

അബുദാബി: യുഎഇയില്‍ 2019-20 വര്‍ഷങ്ങളിലേക്കുള്ള അവധി ദിനങ്ങളുടെ പുതിയ പട്ടികയ്ക്ക് അംഗീകാരം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

പുതിയ തീരുമാനപ്രകാരം 2019ലെ അവധി ദിനങ്ങള്‍

  • നബി ദിനം - നവംബര്‍ 9
  • സ്മരണ ദിനം - ഡിസംബര്‍ 1 
  • യുഎഇ ദേശീയ ദിനം - ഡിസംബര്‍ 2, 3 

2020ലെ അവധി ദിനങ്ങള്‍ ഇവയാണ്.

  • പുതുവര്‍ഷം - ജനുവരി 1
  • ചെറിയ പെരുന്നാള്‍ - റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ
  • അറഫാ ദിനം - ദുല്‍ഹജ്ജ് 9
  • ബലി പെരുന്നാള്‍ - ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ
  • ഹിജ്റ പുതുവര്‍ഷാരംഭം - ഓഗസ്റ്റ് 23
  • നബിദിനം - ഒക്ടോബര്‍ 29
  • സ്മരണ ദിനം - ഡിസംബര്‍ 1
  • ദേശീയ ദിനം - ഡിസംബര്‍ 2, 3 വരെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു