യുഎഇയില്‍ 3005 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

Published : May 02, 2019, 03:58 PM IST
യുഎഇയില്‍ 3005 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

Synopsis

ശിക്ഷാ ഇളവ് ലഭിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കും. പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായാണ് തീരുമാനം.  

അബുദാബി: റമദാന് മുന്നോടിയായി യുഎഇയില്‍ 3005 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് വ്യത്യസ്ഥ കാലായളവുകള്‍ ശിക്ഷ വിധിക്കപ്പെട്ടവരെയാണ് മോചിപ്പിക്കുന്നത്. ശിക്ഷാ ഇളവ് ലഭിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കും. പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായാണ് തീരുമാനം.  തടവുകാര്‍ക്ക്പുതിയ ജീവിതം തുടങ്ങാനും അവരുടെ ബന്ധുക്കളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മോചന ഉത്തരവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ