
യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ് എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.
ഏതാണ്ട് 600 അവശ്യ സാധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും 60% വരെ കിഴിവ് നേടാനാകും. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെ യൂണിയൻ കോപ് മിർദിഫ് ശാഖയിൽ നറുക്കെടുപ്പും മറ്റു പരിപാടികളും നടക്കും. നറുക്കെടുപ്പിലൂടെ 53 ഭാഗ്യശാലികൾക്ക് 200 ദിർഹത്തിന്റെ അഫ്ദാൽ കാർഡ് നേടാം. 500 ദിർഹത്തിന് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്ക് 53 ദിർഹത്തിന്റെ ഷോപ്പിങ് വൗച്ചറും നേടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ