ഒമാനിൽ മലകയറ്റത്തിനിടെ വീണ് സ്ത്രീക്ക് പരിക്ക്

Published : Mar 18, 2025, 11:48 AM IST
ഒമാനിൽ മലകയറ്റത്തിനിടെ വീണ് സ്ത്രീക്ക് പരിക്ക്

Synopsis

അൽ ഹംറ വിലായത്തിലെ ജബൽ ഷാംസിൽ ആണ് സംഭവം

മസ്കത്ത്: ഒമാനിലെ ദാഹിറ ​ഗവർണറേറ്റിൽ മല കയറ്റത്തിനിടെ വീണ് പരിക്കേറ്റ സ്ത്രീയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. അൽ ഹംറ വിലായത്തിലെ ജബൽ ഷാംസിൽ ആണ് സംഭവം. പർവ്വത പ്രദേശത്ത് ഹൈക്കിങ് നടത്തുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീയെ പോലീസ് ഏവിയേഷന്റെ സഹകരണത്തോടെ ദാഖിലിയ ​ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് രക്ഷപ്പെടുത്തിയത്. സ്ത്രീയുടെ ലൊക്കേഷൻ കണ്ടെത്തിയ ഉടൻ തന്നെ അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.     

read more: യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, വാഹനമോടിക്കുമ്പോൽ ജാ​ഗ്രത വേണം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാൻ–ഫ്രാൻസ് ബന്ധം കൂടുതൽ ശക്തമാകുന്നു; പാരീസിലെ ഇൻവാലിഡ്‌സ് കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന് ഔദ്യോഗിക വരവേൽപ്പ്
ലോകകപ്പിൽ നേരിട്ടത് വലിയ തിരിച്ചടി, ആഗ്രഹം സഫലമാകാതെ സൗദി ടീം; ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ്