കണ്ണില്‍ പൊന്നീച്ച പാറിക്കുമോ കണ്ണൂര്‍? ജനമനസ്സ് ആര്‍ക്കൊപ്പം

Published : Mar 21, 2021, 12:23 PM ISTUpdated : Mar 21, 2021, 03:28 PM IST
കണ്ണില്‍ പൊന്നീച്ച പാറിക്കുമോ കണ്ണൂര്‍? ജനമനസ്സ് ആര്‍ക്കൊപ്പം

Synopsis

കരുത്തര്‍ പോരിനിറങ്ങുമ്പോള്‍ 11 നിയോജകമണ്ഡലങ്ങളുള്ള ജില്ലയിലെ പോരാട്ടം എങ്ങനെയാണ്. ജനങ്ങളുടെ മനസ്സറിഞ്ഞ് കളമറിയാന്‍ യാത്ര കാണാം. 

കണ്ണൂര്‍: തെരഞ്ഞെടുപ്പുകളില്‍ എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ ജില്ലകളിലൊന്നാണ് കണ്ണൂര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിയമസഭയിലേക്ക് മത്സരിക്കുന്ന കണ്ണൂരിന്‍റെ വിധി ഇത്തവണയും ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. കരുത്തര്‍ പോരിനിറങ്ങുമ്പോള്‍ 11 നിയോജകമണ്ഡലങ്ങളുള്ള ജില്ലയിലെ പോരാട്ടം പൊടിപാറുമെന്നുറപ്പ്. 

കണ്ണൂരില്‍ ഭൂരിപക്ഷം സീറ്റുകളും കഴിഞ്ഞ തവണത്തെ പോലെ എല്‍ഡിഎഫ് നിലനിര്‍ത്തുമോ, അതോ കൂത്തുപറമ്പിലടക്കം യുഡിഎഫ് കടന്നുകയറുമോ. ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പോര് യുഡിഎഫിന്‍റെ മറ്റ് മണ്ഡലങ്ങളിലെ ഫലങ്ങളെ ബാധിക്കുമോ. മുതിര്‍ന്ന നേതാക്കളില്ലാത്തത് സിപിഎമ്മിന് തിരിച്ചടിയാകുമോ? ജനങ്ങളുടെ മനസ്സറിഞ്ഞ് കളമറിയാന്‍ യാത്ര കാണാം. 

കണ്ണൂരിന്‍റെ മനസറിഞ്ഞ് കളമറിയാന്‍- കാണാം വീഡിയോ

PREV
click me!

Recommended Stories

നിയമസഭയിൽ, എതിർചേരിയിൽ ചോദ്യങ്ങളുമായി നേർക്കുനേർ കെകെ രമയുണ്ടാകുമോ?
എങ്ങോട്ട് ചായും പൂഞ്ഞാര്‍?; പതിവില്‍ നിന്ന് വിരുദ്ധമായി ശക്തമായ മത്സരം...