Reporters diary
നിയമസഭയിൽ, എതിർചേരിയിൽ ചോദ്യങ്ങളുമായി നേർക്കുനേർ കെകെ രമയുണ്ടാകുമോ?
''യാത്ര ഒഞ്ചിയത്തെ ടിപി യുടെ വീട് ലക്ഷ്യമാക്കിത്തുടർന്നു. വഴികൾ ചെറുതായി പാടത്തിനിടയിലൂടെയെല്ലാം തിരിഞ്ഞ് പോകുമ്പോൾ ഒരുദശകത്തോളം മുമ്പ് കേരളത്തെ പിടിച്ചുലച്ച ആ സംഭവത്തിന്റെ ഏടുകൾ മിന്നിമാഞ്ഞു. ആ രാത്രി വന്ന ബ്രേക്കിംഗ് ന്യൂസ്, പിന്നീടുള്ള സംഭവങ്ങൾ... രമയുടെ ആദ്യ അഭിമുഖം... 50 ദിവസത്തോളം രാത്രി പ്രൈംടൈം ചർച്ചകൾ, വിഎസ്സിന്റെ സന്ദർശനം... എല്ലാം ഒരു ഫ്ളാഷ്ബാക്ക് പോലെ....'' കെ കെ രമയെക്കാണാന് ഒഞ്ചിയത്തേക്കുള്ള യാത്രയെക്കുറിച്ചാണ് ഇത്തവണ 'ഇലക്ഷന് ഡയറി'...
എങ്ങോട്ട് ചായും പൂഞ്ഞാര്‍?; പതിവില്‍ നിന്ന് വിരുദ്ധമായി ശക്തമായ മത്സരം...
Mar 24, 2021, 11:21 PM IST
പ്രസ്ഥാനങ്ങൾ, ശൈലി, അച്ചടക്കം, കണ്ണൂരില്‍ നിന്ന് പഠിക്കാനേറെ; കെ എസിനെയും ഇ പിയേയും കണ്ടപ്പോള്‍
Mar 23, 2021, 12:01 PM IST
ശൈലജ ടീച്ചറെ കാണാൻ കണ്ണൂരിലെത്തിയപ്പോൾ; കണ്ണൂരങ്കത്തിലെ വിശേഷങ്ങളുമായി 'കളമറിയാൻ'...
Mar 22, 2021, 12:40 PM IST
അടിയൊഴുക്കുകള്‍ സജീവം; പാലക്കാട് ആര് കൊയ്യും
Mar 21, 2021, 3:24 PM IST
Mar 21, 2021, 2:02 PM IST
Mar 21, 2021, 1:11 PM IST
Mar 21, 2021, 12:23 PM IST
Mar 18, 2021, 2:58 PM IST
Mar 18, 2021, 1:47 PM IST
Mar 18, 2021, 1:07 PM IST
Mar 6, 2021, 11:33 PM IST
Mar 6, 2021, 11:16 PM IST
Mar 6, 2021, 10:53 PM IST
Kerala Assembly Election 2021 Reporters Diary: Read latest updates from Asianet News reporters on Kerala Legislative Assembly Election 2021. Asianet News Reporters Diary brings exclusive news and different views from the ground on Kerala Assembly Election 2021. Stay updated with every detail from Kerala Assembly Election 2021.