മകരജ്യോതി തെളിഞ്ഞു; ദര്‍ശനപുണ്യം നേടി ആയിരങ്ങള്‍

Published : Jan 14, 2017, 07:46 AM ISTUpdated : Oct 04, 2018, 07:05 PM IST
മകരജ്യോതി തെളിഞ്ഞു; ദര്‍ശനപുണ്യം നേടി ആയിരങ്ങള്‍

Synopsis

ശരണംവിളികളോടെ കാത്തുനിന്ന പതിനായിരക്കണക്കിനു ഭക്തര്‍ക്ക് ദര്‍ശനപുണ്യമേകി പൊന്നമ്പലേമട്ടില്‍ മകരജ്യോതി തെളിഞ്ഞു. മലയുടെ നെറുകയില്‍ മൂന്നുതവണ മകരജ്യോതി ഉയര്‍ന്നു താണപ്പോള്‍ ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ ശരണമന്ത്രം മുഴക്കി. വന്‍തിരിക്കായിരുന്നു മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും. ശബരിമലയിൽ നിന്നും കിലോമീറ്റർ അകലെ പാഞ്ചാലിമേട്, പരുന്തുംപാറ, പുല്ലുമേട്  തുടങ്ങിയ പ്രദേശങ്ങള്‍ അയ്യപ്പ ഭക്തരെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.

 

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല