ഗൂഗിൾ കലണ്ടർ തകർന്നു; ടെക് ലോകത്ത് അമ്പരപ്പ്

Published : Jun 18, 2019, 10:07 PM IST
ഗൂഗിൾ കലണ്ടർ തകർന്നു; ടെക് ലോകത്ത്  അമ്പരപ്പ്

Synopsis

കലണ്ടറിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നാണ് ഗൂഗിളിന്റെ ഔദ്യോഗിക അറിയിപ്പ്

ദില്ലി: ഗൂഗിളിന്റെ കലണ്ടറിലേക്കുള്ള പ്രവേശനം ലഭിക്കാതെ വന്നത് ടെക് ലോകത്ത് അമ്പരപ്പും അന്ധാളിപ്പും പടർത്തി. ലോകമാകെ ഉപഭോക്താക്കളുള്ള ഗൂഗിൾ കലണ്ടർ (google.calendar.com) ചൊവ്വാഴ്ച വൈകുന്നേരമാണ് തകരാറിലായത്.

കലണ്ടറിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നാണ് ഗൂഗിളിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്. തകരാറിനെ കുറിച്ച് ട്വിറ്ററിൽ ട്വീറ്റുകൾ നിറയുന്ന സാഹചര്യമാണ്. ഗൂഗിൾ കലണ്ടറിൽ ഷെഡ്യൂളിങ് ഇനി എളുപ്പത്തിൽ ചെയ്യാമെന്ന് ഇന്ന് ഗൂഗിൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് കലണ്ടർ തകരാറിലായത്.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ