ശ്രീഹരിക്കോട്ടയിലെ നൂറാം ദൗത്യം; ജിഎസ്എൽവി-എഫ്15 വിക്ഷേപണം ജനുവരി 29ന്, എന്‍വിഎസ് 2 സാറ്റ്‌ലൈറ്റ് അയക്കും

Published : Jan 23, 2025, 02:43 PM ISTUpdated : Jan 23, 2025, 02:55 PM IST
ശ്രീഹരിക്കോട്ടയിലെ നൂറാം ദൗത്യം; ജിഎസ്എൽവി-എഫ്15 വിക്ഷേപണം ജനുവരി 29ന്, എന്‍വിഎസ് 2 സാറ്റ്‌ലൈറ്റ് അയക്കും

Synopsis

ഇസ്രൊയുടെ ശ്രീഹരിക്കോട്ടയിലെ നൂറാം ദൗത്യം, തിയതിയും സമയവും അറിയാം  

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ജിഎസ്എൽവി-എഫ്15 (GSLV-F15) ദൗത്യം ജനുവരി 29ന് നടക്കും. ഐഎസ്ആര്‍ഒയുടെ അഭിമാന വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. നാവിഗേഷൻ ഉപഗ്രഹമായ എന്‍വിഎസ് 2 (NVS 2) ആണ് ഇസ്രൊ ജിഎസ്എൽവിയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക. ശ്രീഹരിക്കോട്ടയില്‍ 29-ാം തിയതി രാവിലെ 6.23നാണ് ഐഎസ്ആര്‍ഒയുടെ ചരിത്ര വിക്ഷേപണം നടക്കുക. 

Read more: അഭിമാനമായി സ്പേഡെക്സ്; സ്പേസ് ഡോക്കിംഗ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ, ഇസ്രൊ എലൈറ്റ് ക്ലബില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ
ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയ വോയേജർ 1-ലെ ഒരു ഉപകരണം നാസ ഓഫാക്കി, നിർണായക നീക്കം ഇക്കാരണത്താൽ