ചന്ദ്രയാൻ രണ്ട്; രണ്ടാം ഭ്രമണപഥ ഉയർത്തലും വിജയകരമായി പൂർത്തിയായി

Published : Jul 26, 2019, 12:35 PM ISTUpdated : Jul 26, 2019, 02:26 PM IST
ചന്ദ്രയാൻ രണ്ട്; രണ്ടാം ഭ്രമണപഥ ഉയർത്തലും വിജയകരമായി പൂർത്തിയായി

Synopsis

ഭൂമിയിൽ നിന്ന് 251 കിലോമീറ്റർ എറ്റവും അടുത്ത ദൂരവും 54829 കിലോമീറ്റർ എറ്റവും അകന്ന ദൂരവുമായിട്ടുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോൾ ഉപഗ്രഹമുള്ളത്.

ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്‍റെ രണ്ടാം ഘട്ട ഭ്രമണപഥമുയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഇന്ന് പുലർച്ചെ 1:08നായിരുന്നു ഭ്രമണപഥം ഉയ‍‌ർത്തിയത്. 883 സെക്കൻഡ് ചന്ദ്രയാൻ രണ്ടിലെ പ്രോപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. ഭൂമിയിൽ നിന്ന് 251 കിലോമീറ്റർ എറ്റവും അടുത്ത ദൂരവും 54829 കിലോമീറ്റർ എറ്റവും അകന്ന ദൂരവുമായിട്ടുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോൾ ഉപഗ്രഹമുള്ളത്. ഈ മാസം 29നായിരിക്കും മൂന്നാമത്തെ ഭ്രമണപഥമുയർത്തൽ നടത്തുക.
 

PREV
click me!

Recommended Stories

വര്‍ഷങ്ങൾ കഴി‍ഞ്ഞിട്ടും നിലയ്ക്കാത്ത പ്രകമ്പനം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ, അപൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്
ചന്ദ്രനിലെ പൊടിയിൽ ഒളിഞ്ഞിരിക്കുന്നത് അന്യഗ്രഹ രഹസ്യങ്ങളോ?