ഹല്‍ദി-മെഹന്ദി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് മാളവിക ജയറാം; വിവാഹമാണോയെന്ന് ആരാധകര്‍

Web Desk   | Asianet News
Published : Mar 29, 2020, 11:59 PM IST
ഹല്‍ദി-മെഹന്ദി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് മാളവിക ജയറാം; വിവാഹമാണോയെന്ന് ആരാധകര്‍

Synopsis

മാളവിക വിവാഹിതയാവുകയാണോ എന്നതാണ് മിക്കയാളുകളുടെയും സംശയം

മലയാളികളുടെ പ്രിയ താരം ജയറാമിന്റെ മകള്‍ മാളവികയുടെ വിശേഷഹങ്ങള്‍ സ്വന്തം വിശേഷം പോലെയാണ് പ്രേക്ഷകര്‍ കാണുന്നത്. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

മാളവിക വിവാഹിതയാവുകയാണോ എന്നതാണ് മിക്കയാളുകളുടെയും സംശയം. ചിത്രം മോഡലിങ്ങിന്റെ ഭാഗമായി ചെയ്തതാണെന്ന് താരം കുറിച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍  ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി സ്‌റ്റൈലില്‍ എത്തിയതെന്നാണ് താരം പറയുന്നത്. വിദേശത്ത് പഠിക്കുകയായിരുന്ന മാളവിക മോഡലിങ്ങിലേക്ക് കടക്കുമ്‌പോള്‍ സിനിമയിലേക്കുള്ള വരവറിയിക്കുകയാണോ താരമെന്നാണ് ആരാധകരുടെ സംശയം.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍